rahimabeevi

കായംകുളം: പാറ്റുകടവ് ഹഫീദാ മൻസിലിൽ പരേതനായ ദാവൂദ് സേട്ടിന്റെ ഭാര്യ റഹീമാബായ് (ബായ,74)നിര്യാതയായി. മക്കൾ: മുംതാസ്ബായ്, ഇംതിയാസ് സേട്ട്, മരുമക്കൾ: റിസ്വാൻ സേട്ട്, ഹസീനാബായി.