ambalapuzha-news

അമ്പലപ്പുഴ കരൂർ പട്ടർമഠത്തിൽ താമസിക്കുന്ന കല്ലുമല തടാലിൽ കിഴക്കേതിൽ പരേതനായ കേശവന്റെ ഭാര്യ ഭവാനിയമ്മ (85) നിര്യാതയായി.സംസ്കാരം ഇന്ന് ഉച്ചക്ക് 12ന് ആലപ്പുഴ വലിയ ചുടുകാട്ടിൽ. മക്കൾ :പരേതനായ ശിവരാമൻ, ശിവാനന്ദൻ,പരേതനായ ശിവദാസൻ, പ്രസന്ന, ശോഭ മരുമക്കൾ : രമണി, തങ്കമണി, സുഷമ, സുകേശൻ, സലിംകുമാർ