pkl-1

പൂച്ചാക്കൽ: തൈക്കാട്ടുശ്ശേരി പഞ്ചായത്ത് മൂന്നാം വാർഡ് തേവർവട്ടം കേളമംഗലത്ത് നാരായണപിള്ളയുടെ ഭാര്യ അമ്മിണിയമ്മ (88) നിര്യാതയായി.. മക്കൾ: ചന്ദ്രൻ പിള്ള, സോമൻ പിള്ള, ഓമന, സരോജിനി. മരുമക്കൾ: ഉഷ, രമണി,അരവിന്ദാക്ഷൻ, രാജീവ് .