ഹരിപ്പാട്: മുതുകുളം ഒതളത്തറയിൽ പരേതനായ ഹമീദ് കുട്ടിയുടെ മകൻ താഹക്കുഞ്ഞ് (47) നിര്യാതനായി. മാതാവ്: പരേതയായ അസിയാ ഉമ്മ. ഭാര്യ: സഫീന. മകൾ: ഫാത്തിമ താഹ.