shaji



കുട്ടനാട്:രാമങ്കരി കോന്ത്യാപറമ്പിൽ പരേതനായ മോനായിയുടെ മകൻ ഷാജി (58) നിര്യാതനായി.സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് മാമ്പുഴക്കരി സെന്റ് ജോർജ് ക്‌നാനായ പള്ളി സെമിത്തേരിയിൽ. ഭാര്യ : ജെസി. മക്കൾ : ടോം (ഔറംഗാബാദ്) എത്സ (ചങ്ങനാശ്ശേരി അസ്സംഷൻ കോളേജ് വിദ്യാർത്ഥിനി).