marko


കുട്ടനാട്:വെളിയനാട് കൈതാരം പുത്തൻ പറമ്പിൽ പരേതനായ മാർക്കോസിന്റെ മകൻ ജോസഫ് മാർക്കോസ് (സാബു–59) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് വെളിയനാട് സെന്റ് സ്റ്റീഫൻ ക്‌നാനായ വലിയപള്ളി സെമിത്തേരിയിൽ . മാതാവ്:അന്നമ്മ.