വളളികുന്നം: ഇലിപ്പക്കുളം രണ്ടാം വാർഡിൽ ചുടുകാട്ടിൽ വീട്ടിൽ സോമന്റെ ഭാര്യ പ്രസന്ന (53) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. മക്കൾ: അരുൺ, അരുണിമ .സഞ്ചയനം 29 ന് രാവിലെ 8 ന്.