omanayamma

ചേപ്പാട്: ഏവൂർ വടക്ക് ചെറുകാവിൽ തെക്കതിൽ പരേതനായ സുകുമാരൻ നായരുടെ ഭാര്യ ഓമനയമ്മ (72) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മക്കൾ: സുരേഷ് (ന്യൂസ് പേപ്പർ ഏജന്റ്), സന്തോഷ് കുമാർ (പൊലീസ്, ഹരിപ്പാട്). മരുമക്കൾ: ശ്രീലേഖ, വിജി. സഞ്ചയനം തിങ്കളാഴ്ച 9ന്.