nani

ചേപ്പാട്: ഏവൂർ വടക്ക് വടക്കേ കരി ചിറയിൽ ശ്രീവൽസത്തിൽ നാണി (99) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: സരസ്വതി, ഓമന, യശോധരൻ.