raveendranatha-kurup

കലവൂർ: മാരാരിക്കുളം തെക്ക് പഞ്ചായത്ത് 5-ാം വാർഡിൽ കണ്ണാട്ട് അരുൺ നിവാസിൽ രവീന്ദ്രനാഥക്കുറുപ്പ് (58) നിര്യാതനായി. ഭാര്യ: ജയശ്രീദേവി. മകൻ: അരുൺ. സഞ്ചയനം: ബുധനാഴ്ച രാവിലെ 9ന്.