കാവാലം: വിനോദ് ഭവനിൽ (കൊട്ടപ്പള്ളി) കെ.വി. സദാനന്ദൻ (66) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ. ഭാര്യ: ശ്യാമള. മക്കൾ: വിനോദ്, വിജി, സനിത. മരുമക്കൾ: രജിവിനോദ്, ജയൻ, സുഭാഷ്.