ചേപ്പാട്: ഏവൂർ വടക്ക് പഴയാറ്റ് പരേതനായ ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ പി.ജി. തങ്കമ്മ (85- റിട്ട. ഹെഡ്മിസ്ട്രസ്, മുറിയാമൂട് എൽ.പി സ്കൂൾ) നിര്യാതയായി. സംസ്കാരം ഇന്ന് 2.30ന്. മക്കൾ: ജയകുമാർ, ജയകുമാരി. മരുമക്കൾ: സീമ, സനിൽകുമാർ.