ചേർത്തല:മുഹമ്മ ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് തോട്ടുങ്കൽ പരേതനായ രാമകൃഷ്ണന്റെ ഭാര്യ തങ്കമ്മ (76) നിര്യാതയായി.സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ .മക്കൾ:ശ്രീകുമാർ ( വാരനാട് മാക്ഡവൽ കമ്പനി മുൻ ജീവനക്കാരൻ ),ശ്രീദേവി (ജോളി ) . മരുമക്കൾ:സജി,അശോകൻ (വില്ലേജ് ഓഫീസർ,തണ്ണീർമുക്കം )