obituary

ചേർത്തല:ചേർത്തല തെക്ക് പഞ്ചായത്ത് 7-ാം വാർഡിൽ വാലടിപ്പറമ്പിൽ പരേതനായ വാസുവിന്റെ ഭാര്യ മണിയമ്മ(86)നിര്യാതയായി. മക്കൾ:രാജു,വേണു, ധന്വന്തരദാസ്, പരേതനായ ഷൺമുഖൻ. മരുമക്കൾ:സരള, ഷീല,സരളമ്മ, അമ്പിളി.