ആലപ്പുഴ: പൂന്തോപ്പ് വടികാട്ട് വെളിയിൽ തിലക കുമാർ (59) നിര്യാതനായി. ഭാര്യ: സുജാത. മക്കൾ: ശ്രീജേഷ് (സെയിൽസ് മാൻ), ശ്രീജിത്ത് (ആർമി). മരുമക്കൾ: ജയലക്ഷ്മി, ആതിര. സഞ്ചയനം നാളെ രാവിലെ 10ന്.