shivaraman

പുതുപ്പള്ളി: ഗോവിന്ദമുട്ടം പന്തപ്ലാവിൽ ശിവരാമൻ (85) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: ദേവകി. മക്കൾ: രേണുക, ഉണ്ണിക്കൃഷ്ണൻ (മാലദ്വീപ്). മരുമക്കൾ: ആശ, പരേതനായ കൊച്ചുതുണ്ടത്തിൽ ഷാജി.