divakaran

കുറത്തികാട്: വരേണിക്കൽ മധുഭവനിൽ എ.കെ.ദിവാകരൻ (89) നിര്യാതനായി.സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: മധു, ഉല്ലാസ് (എ.കെ.ഡി ബേക്കേഴ്‌സ്,ചുനക്കര), വിനോദ്, ഷേർളി. മരുമക്കൾ: ഗീത, സിജി, സുനിത, വി.ആർ.രാജൻ. സഞ്ചയനം ബുധൻ രാവിലെ 8ന്.