ചേർത്തല: കെ.ടി.ഡി.സി റിട്ട.ഉദ്യോഗസ്ഥൻ ഒളതല കാവിൽ കോറോത്ത് (ഉഷസ്) വിജയാനന്ദൻ പിള്ള (71) നിര്യാതനായി. സംസ്‌കാരം ഇന്നുച്ചയ്ക്ക് 2ന്. ഭാര്യ:സുഭദ്രക്കുട്ടി (റിട്ട. പ്രഥമാദ്ധ്യാപിക, ചമ്മനാട് ഇ.സി.ഇ.കെ എച്ച്.എസ്). മക്കൾ:രൂപേഷ്,രൂപശ്രീ. മരുമക്കൾ:രാജലക്ഷ്മി, ശ്രീരാജ്.