charanam

മാവേലിക്കര: തെക്കേക്കര വടക്കേ മങ്കുഴി ശ്രീരുദ്രത്തിൽ വാടകയ്ക്ക് താമസിക്കുന്ന രാജേഷ് സിംഗിന്റെയും
പ്രിയയുടെയും മകൾ സ്നേഹ സിംഗ് (15) നിര്യാതയായി. കുറത്തികാട് എൻ.എസ്.എസ് എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു. സഹോദരൻ: രാജിത് സിംഗ്.