padmini

കുട്ടനാട്: തലവടിതെക്ക് കൊച്ചുമുകളടിയിൽ വാസുദേവന്റെ ഭാര്യ പത്മിനി (70) നിര്യാതയായി. സംസ്കാരം ഇന്നുച്ചയ്ക്ക് 1.30ന്. മക്കൾ: സുരേഷ്, അനിൽ, അനിത. മരുമക്കൾ: രേണുക, കവിത, പരേതനായ പ്രഭാഷ്. സഞ്ചയനം: ബുധനാഴ്ച 10ന്.