തുറവൂർ.കുത്തിയതോട് പഞ്ചായത്ത് 9-ാം വാർഡ് തുറവൂർ വടക്ക്ചക്കാലത്തറ പരേതനായ കരുണാകരന്റെ ഭാര്യ തങ്കമ്മ(85) നിര്യാതയായി. മക്കൾ.രമണി,ശശി. മരുമക്കൾ.സതി,പരേതനായ ശിവൻ.