ആലപ്പുഴ: വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ആഫീസിലെ റിട്ട.സീനിയർ സൂപ്രണ്ട് തെക്കനാര്യാട് ശ്രീസൂര്യയിൽ കെ.കെ പുരുഷോത്തമൻ (77) നിര്യാതനായി .സംസ്ക്കാരം പിന്നീട് വീട്ടുവളപ്പിൽ. ഭാര്യ: ശാന്തമ്മ. മക്കൾ: അനുസൂര്യ (അദ്ധ്യാപിക, ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ,കണ്ണൂർ ) ,സൂര്യാനന്ദ് (അയർലണ്ട്). മരുമക്കൾ: ഹരി, അമൃത .