കായംകുളം: കീരിക്കാട് തെക്ക് വളയ്ക്കകത്ത് കണ്ടത്തിൽ ഷാജിയുടെ ഭാര്യ ഉഷ (47) നിര്യാതയായി. മകൾ: അശ്വതി. സഞ്ചയനം: ബുധനാഴ്ച രാവിലെ 8ന്.