കായംകുളം: പുതിയവിള തെക്കേവള്ളിൽ (അരുണാലയം) പരേതനായ ദാമോദരൻ പിള്ളയുടെ ഭാര്യ ശങ്കരിയമ്മ (90) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ നായർ (രാധ), രാമകൃഷ്ണൻ നായർ (മുരളി), രമ, വത്സല. മരുമക്കൾ: സരസ്വതിയമ്മ, ഗീത, രാധകൃഷ്ണപിള്ള, ശശിധരൻപിള്ള. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.