എസ്:എൽ പുരം : തോട്ടുങ്കൽ കാട്ടുവേലിക്കകത്ത് എൻ.കെ.സുഗതൻ വൈദ്യർ (80) നിര്യാതനായി. ഭാര്യ: സത്യഭാമ. മക്കൾ: ഡോ.സാബു സുഗതൻ (സൂപ്രണ്ട്, സാമൂഹികാരോഗ്യകേന്ദ്രം, മാന്നാർ), മിനിമോൾ, ഷെബുമോൾ. മരുമക്കൾ: ഡോ.ചിത്രാസാബു (സൂപ്രണ്ട്, സാമൂഹികാരോഗ്യ കേന്ദ്രം, പാണ്ടനാട്), ഷാജികുമാർ (ദുബായ്), വി.ചന്ദ്രമോഹൻ (കെ.എസ്.ആർ.ടി.സി). സഞ്ചയനം 31 ന് രാവിലെ 9.30ന്.