obituary

ചേർത്തല: തണ്ണീർമുക്കം പഞ്ചായത്ത് 21-ാം വാർഡിൽ അനിഷ്മാ ഭവനത്തിൽ രാഘവന്റെ ഭാര്യ പെണ്ണമ്മ (85) നിര്യാതയായി.മക്കൾ:രമണി,വാസന്തി,പുഷ്പരാജൻ,സുരേന്ദ്രൻ,അനിരുദ്ധൻ.മരുമക്കൾ:പുരുഷൻ,അംബി,ഉഷ, സിനി,പരേതനായ ശിവാനന്ദൻ.