anandanpillai

കണ്ടല്ലൂർ : പഞ്ചായത്ത് പുതിയവിള ആറാം വാർഡിൽ കുളത്തിന്റെ പടീറ്റതിൽ വീട്ടിൽ ആനന്ദൻ പിള്ള (87) നിര്യാതനായി. ഭാര്യ : ഭവാനിയമ്മ. മക്കൾ : മുരളീധരൻ പിള്ള, തങ്കമണി, വിജയലക്ഷ്മി, രാജലക്ഷ്മി, സന്തോഷ് കുമാർ. മരുമക്കൾ: സിന്ധു, പരേതനായ പ്രഭാകരൻ പിള്ള, എസ്.കെ നായർ, ശശിധരൻ നായർ, വിനീത.