bhamadevan

ആലപ്പുഴ: ആറാട്ടുവഴി വാർഡിൽ ബംഗ്ലാവ് പറമ്പിൽ ടി.ജി. ഭാമദേവൻ (83) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. എസ്.എൻ.ഡി.പി യോഗം കാഞ്ഞിരംചിറ 760-ാം നമ്പർ ശാഖാ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ലീലാമ്മ. മക്കൾ: ഷീബ, ഷിബു, അജി. മരുമക്കൾ: ഹരി, സതീശൻ.