ആലപ്പുഴ: തത്തംപള്ളി കളരിക്കൽ പരേതനായ കെ.തോമസിന്റെ ഭാര്യ ത്രേസ്യാമ്മ (തങ്കമ്മ-80) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10 ന് തത്തംപള്ളി സെന്റ് മൈക്കിൾസ് ദേവാലയ സെമിത്തേരിയിൽ. മക്കൾ: ടി.കുര്യൻ (കേരള കോൺഗ്രസ്(എം) ജില്ലാ എക്സിക്യൂട്ടീവ് മെമ്പർ),സാലിമ്മ(അംഗൻവാടി ടീച്ചർ),ടി.ജോസഫ്(മിൽമ),ബീന(പൂന). മരുമക്കൾ: സൂസമ്മ,കുര്യാച്ചൻ,മറിയാമ്മ,ജോസഫ് മാത്യു.