നെടുമുടി: തെക്കേമുറി മാന്തുരത്ത് വീട്ടിൽ പരേതനായ വി.ജി കൃഷ്ണൻനായരുടെ ഭാര്യ എൽ. മാധവിയമ്മ (101) നിര്യാതയായി. മക്കൾ: എം.എം പൊന്നമ്മ, എം.എം ചെല്ലമ്മ, എം.എം ലീലാമണിയമ്മ, ത്യാഗാമൃത (അമൃതപുരി, വള്ളിക്കാവ്), എം.കെ ഗോപിനാഥൻ, പരേതയായ ശാന്തമ്മ. മരുമക്കൾ: വി.എസ് രാമകൃഷ്ണൻനായർ, പി.ടി രുക്മിണി, പരേതരായ നാരായണപ്പണിക്കർ, രവീന്ദ്രനാഥക്കുറുപ്പ് (റിട്ട.ഹെഡ്മാസ്റ്റർ ഗവ. എൽ.പി.എസ് നെടുമുടി), രാമപ്പണിക്കർ. സഞ്ചയനം ഫെബ്രുവരി 3ന് രാവിലെ 9.30ന്.