tv-r

തുറവൂർ: പാട്ടുകുളങ്ങര ഞെട്ടയിൽ വീട്ടിൽ പരേതനായ കുമാരന്റെ ഭാര്യ അമ്മിണി(76) നിര്യാതയായി. മക്കൾ:സൈജ,ബീന,പരേതനായ ബൈജു(കുട്ടൻ). മരുമക്കൾ:അശോകൻ,ഭാസ്‌കരൻ, അനിത.സഞ്ചയനം 4 ന് രാവിലെ ഒൻപതിന്.