abdul-vahab

.ആലപ്പുഴ : തിരുമല വാർഡിൽ പുത്തൻചിറ പുത്തൻവീട്ടിൽ അബ്‌ദുൾ വഹാബ് (67) (എസ്.ഡബ്ള്യു.ടി.ഡി. റിട്ട: ജീവനക്കാരൻ) നിര്യാതനായി. ഭാര്യ: കനകത്തു ബീവി. മക്കൾ: അനസ്, അൻസിൽ (സൗദി), അനില. മരുമക്കൾ: നവാസ്, സുമീറ, ഷാഹിന.