കറ്റാനം : ഭരണിക്കാവ് തെക്ക് വിനോദ് ഭവനത്തിൽ വത്സല (66) നിര്യാതയായി. മകൻ: വിനോദ്. മരുമകൾ: സുനിമോൾ. സഞ്ചയനം ശനിയാഴ്ച രാവിലെ 8ന്.