a

മാവേലിക്കര: പത്തിച്ചിറ തെക്കടത്ത് എം.ജോർജിന്റെ ഭാര്യ വെട്ടിയാർ ടി.എം.വി.എം എച്ച്.എസ് റിട്ട.അദ്ധ്യാപിക അമ്മിണി തോമസ് (86) നിര്യാതയായി. സംസ്കാരം 31ന് രാവിലെ 11ന് പത്തിച്ചിറ സെന്റ് ജോൺസ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ. മക്കൾ: മാത്യു ജോർജ് (റിട്ട.ഹെഡ് ക്ലർക്ക്, മറ്റം സെന്റ് ജോൺസ് എച്ച്.എസ്.എസ്), തോമസ് ടി.ജോർജ് (മലയാള മനോരമ, കോടിമത), വർഗീസ്.ടി.ജോർജ്, സൂസൻ ജോർജ് (അദ്ധ്യാപിക, വെട്ടിയാർ ടി.എം.വി.എം എച്ച്.എസ്). മരുമക്കൾ: ഷാലി മാത്യു (അദ്ധ്യാപിക, വെട്ടിയാർ ടി.എം.വി.എം എച്ച്.എസ്), എൽസി ഫിലിപ്, അനു മാത്യു, ബോബി കെ.മാത്യു.