sf

ഹരിപ്പാട്: പള്ളിപ്പാട് നടുവട്ടം ചെറിയമഠത്തിൽ ഗോപാലകൃഷ്ണൻ നായർ (83) നിര്യാതനായി. ഭാര്യ: ഡി.കമലമ്മ. മക്കൾ: സി.ജി.സന്തോഷ് കുമാർ. മിനി.ജി.നായർ, സ്മിതാ.ജി.നായർ. മരുമക്കൾ: സി.രശ്മി, ഗോപകുമാർ, രാധാകൃഷ്ണക്കുറുപ്പ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9ന്.