ചേർത്തല:എൽ.ഐ.സി ഡെവലപ്മെന്റ് ഓഫീസർ വാരനാട് മംഗലശേരി(പുതുവെളിയിൽ) എസ്.അജിത്ത്കുമാർ(49)നിര്യാതനായി.എൽ.ഐ.സി ഏജന്റ്സ് ഓർഗനൈസേഷൻ(സി.ഐ.ടി.യു) ചേർത്തല ബ്രാഞ്ച് സ്ഥാപക സെക്രട്ടറിയും ബ്രാഞ്ചിലെ ആദ്യകോടിപതിയും ആദ്യ ചെയർമാൻസ് ക്ലബ്മെമ്പറുമാണ്.സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് ഭാര്യയുടെ വസതിയായ മുഹമ്മ കല്ലാപ്പുറത്ത് നടക്കും.ഭാര്യ:സ്വപ്ന.മക്കൾ:അശ്വിൻ,ആദർശ്.