കായംകുളം : കണ്ടല്ലൂർതെക്ക് വെട്ടുവളയ്ക്കകത്ത് ശിൽപ്പയിൽ സാബുവിന്റെ ഭാര്യ സുരജ സാബു (61) നിര്യാതയായി. മക്കൾ: ഹെന്ന സാബു (പൊന്നു), നീന സാബു (പിങ്കി). മരുമക്കൾ: ഗോപകുമാർ, നിധിൻ ബാലൻ.