madhusodhanan

അമ്പലപ്പുഴ : കരൂർ അഞ്ജന ഹൗസിൽ ആർ.മധുസൂദനൻ (56) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: സന്ധ്യ, സുരാജ്, ശ്രീകല. മരുമകൻ: ഹരി. സഞ്ചയനം 2ന് രാവിലെ 11ന്.