കായംകുളം :പുതുപ്പള്ളി തെക്ക് കലവറത്തറയിൽ നാരായണൻ (70) നിര്യാതനായി. സംസ്‌കാരം ഇന്നു രാവിലെ 10.30ന്. മക്കൾ:രാധാകൃഷ്ണൻ, രാജൻ, ഹരികുമാർ. മരുമക്കൾ :സുമ, സ്മിത, രേഷ്മ. സഞ്ചയനം ഞായറാഴ്ച രാവിലെ 7.30ന്.