varghese-mathai

ചെന്നിത്തല : പുത്തൻകോട്ടയ്ക്കകം വെമ്പഴശേരി തെക്കേതിൽ വർഗീസ് മത്തായി (കുഞ്ഞൻ-84) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് ചെന്നിത്തല സെന്റ് പീറ്റേഴ്സ് മാർത്തോമ പള്ളി സെമിത്തേരിയിൽ. ഭാര്യ: സാറാമ്മ. മക്കൾ: ജെസി, ബാബു. മരുമക്കൾ: ബാബു ജോർജ്.