ഊരുക്കരി : തിരുമനശ്ശേരി വീട്ടിൽ പരേതനായ ദാമോദരൻ നായരുടെ ഭാര്യ പൊന്നമ്മ (85) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: പരേതനായ ഗോപി, സതീദേവി. മരുമക്കൾ: അംബിക, രാജൻ.