കുറത്തികാട് : പൊന്നേഴ തയ്യിൽ പടീറ്റതിൽ എസ്.എസ് വില്ലയിൽ കാസ്‌മേൽ ക്രൂസ് (പൊന്നച്ചൻ - 63) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 9ന് കുറത്തികാട് സെന്റ് ജോൺസ് മലങ്കര കത്തോലിക്കപള്ളി സെമിത്തേരിയിൽ. ഭാര്യ : മറിയക്കുട്ടി. മക്കൾ : സിജി,സിജോയി. മരുമക്കൾ : സുനു,ജോസി.