mohanan

ഭഗവതിപ്പടി : ചെട്ടികുളങ്ങര ഈരേഴതെക്ക് കോട്ടയ്ക്കകത്ത് ബിജു കോട്ടേജിൽ എം.കെ.മോഹനൻ (79) നിര്യാതനായി. ഭാര്യ: കുമാരി മോഹൻ. മക്കൾ : പരേതനായ ബിജുമോഹൻ, ബിനുമോഹൻ. മരുമകൾ: ശ്രീകല ബിജു.