er

ഹരിപ്പാട്: കരീലകുളങ്ങര കഴുവാറ്റുംകുഴി വെളിയത്ത് വീട്ടിൽ സുകുമാരന്റെയും രാധാമണിയുടെയും മകൻ വിഷ്ണു (29) ദുബായിൽ നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. സഹോദരൻ: കണ്ണൻ.