meenakshi

ഭഗവതിപ്പടി : പത്തിയൂർ പുതുവനയിൽ പരേതനായ ദാമോദരൻ പിള്ളയുടെ ഭാര്യ മീനാക്ഷിയമ്മ (86) നിര്യാതയായി. സംസ്കാരം ഇന്ന് പകൽ 2ന് വീട്ടുവളപ്പിൽ. മക്കൾ: പരേതനായ രാധാകൃഷ്ണപിള്ള, സുഭദ്രാമ്മ, ചന്ദ്രശേഖർ. മരുമക്കൾ: പുഷ്പകുമാരി, ശിവരാമൻനായർ, ലേഖ. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.