obituary

ചേർത്തല:ചേർത്തല തെക്ക് അരീപ്പറമ്പത്ത് കുന്നേ വെളിയിൽ അഡ്വ.ജി.സുകുമാരമേനോൻ (81)നിര്യാതനായി.ഭാര്യ: ഇന്ദിര.മകൾ:അഡ്വ.ദീപ്തി എസ്.മേനോൻ.മരുമകൻ:അഡ്വ.സുരേഷ്.