ചേർത്തല:ചേർത്തല തെക്ക് പഞ്ചായത്ത് 12-ാം വാർഡ് പതിനൊന്നാംമൈൽ പള്ളാടൻ വീട്ടിൽ പി.ടി.ജോൺ(ജോയിച്ചൻ-79)നിര്യാതനായി.സംസ്ക്കാരംനാളെ വൈകിട്ട് 3.30ന് മരുത്തോർവട്ടം സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.ഭാര്യ:ലീലാമ്മ.മക്കൾ:ഷൈന,ഷീം,ഷേൾ.മരുമക്കൾ:പ്രമോദ്,സജി.