തുറവൂർ:കുത്തിയതോട് പഞ്ചായത്ത് 11-ാം വാർഡ് തുറവൂർ ഇടവഴിക്കൽ വീട്ടിൽ ചന്ദ്രപ്പൻ (75) നിര്യാതനായി. ഭാര്യ: അംബിക, മക്കൾ:രവിന്ദ്രൻ (ശ്രീകൃഷ്ണ ബേക്കറി, തുറവൂർ), വിമല (ഖത്തർ),പരേതനായ ഉത്തമൻ. മരുമക്കൾ: രേഖ, കുമാരി, അജീഷ് (ഖത്തർ). സഞ്ചയനം 2 ന് രാവിലെ 11ന്