chamini

ആലപ്പുഴ : പഴവീട് പറത്താനത്ത് പരേതനായ ഗോപാലന്റെ ഭാര്യ ഭാമിനി (83) നിര്യാതയായി. മക്കൾ: ചന്ദ്രബാബു, ഷീല, സുരേഷ് കുമാർ, സുനിൽകുമാർ. മരുമക്കൾ: ബീന, ആനന്ദൻ, പുഷ്പ, ജയ. സഞ്ചയനം 3ന് രാവിലെ 9.30ന്.