മാന്നാർ: കുട്ടമ്പേരൂർ തൈവിളയിൽ അജയഭവനത്തിൽ പരേതനായ ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ രാധമ്മ (82) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മകൻ: അജയകുമാർ (ഡൽഹി). മരുമകൾ: ജയ. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.